കേരളത്തിലാദ്യമായി ഐ. എസ്. ഒ അംഗീകാരം
കേരളത്തിലാദ്യമായി ഐ. എസ്. ഒ അംഗീകാരം നേടിയ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന് LSGD ഏർപ്പെടുത്തിയ പുരസ്കാരം തദ്ദേശ വകുപ്പ് മന്ത്രി ഡോകടർ എം. കെ. മുനീറിൽ നിന്നും പ്രസിഡണ്ട് കെ.പി. മുസ്തഫതങ്ങൾ സെക്രട്ടറി അശോകൻ ഏറ്റുവാങ്ങുന്നു.